ടോറസ് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ്‌വാനുമായി കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം
പാലോടിന് സമീപം വാഹനാപകടത്തില് ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് – ജയശ്രീ ദമ്ബതികളുടെ മകന് സൗത്ത് ഇന്ത്യന് ബാങ്ക് ജീവനക്കാരനായ മണികണ്ഠന്
Read More



