ഉത്തര്‍പ്രദേശില്‍ ക്രിസ്തുമസ് അവധിയില്ല; സ്കൂളുകളില്‍ വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കണമെന്ന് യോഗി സര്‍ക്കാര്‍
ഉത്തർപ്രദേശിലെ വിദ്യാർത്ഥികള്‍ക്ക് ഇത്തവണ ക്രിസ്തുമസ് അവധി ഇല്ല. ക്രിസ്തുമസ് ദിനമായ വ്യാഴാഴ്ച സ്കൂളുകള്‍ തുറന്നു പ്രവർത്തിക്കണമെന്ന് യോഗി സർക്കാർ നിർദേശം നല്‍കി.അന്നേ ദിവസം മുൻ പ്രധാനമന്ത്രിയും ബിജെപി
Read More



