സ്ത്രീ സുരക്ഷാ പദ്ധതിയില്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി.തിങ്കളാഴ്ച മുതല്‍ (ഡിസംബർ 22) അപേക്ഷകള്‍ നല്‍കാം.
Read More



