ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനായി നാട്ടിലെത്തി; ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ അപകടം, യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്‌ആർടിസി ബസ് ബൈക്കിലിടിച്ച് ഇരുപത്തിനാലുകാരി മരിച്ചു. അമ്ബലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ കേളമംഗലത്താണ് അപകടമുണ്ടായത്.എടത്വ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീനയാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍
Read More



