ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം
ട്രെയിന് യാത്രകളില് യാത്രക്കാര്ക്ക് ഒപ്പം കൊണ്ടുപോകാവുന്ന ലഗേജിന്റെ തൂക്കം നിശ്ചിത പരിധിക്ക് മുകളിലാണെങ്കില് അധിക ചാര്ജ് ഈടാക്കുമെന്ന് റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്.വിമാനത്താവളങ്ങളില് നടപ്പിലാക്കുന്ന മാതൃകയില് ട്രെയിന്
Read More



