കണ്ണൂരിൽ വയോധികയുടെ സ്വർണ്ണമാല കവർന്ന കേസ്: ഒളിവിലായിരുന്ന യുവതിയെ ടൗൺ പോലീസ് പിടികൂടി
കണ്ണൂർ: കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണ്ണമാല കവർന്ന് ഒളിവിൽ പോയ കേസിലെ പ്രധാന പ്രതിയായ യുവതിയെ പോലീസ് പിടികൂടി. ചൊവ്വ
Read More



