സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴക്ക് സാധ്യത
ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യതയുണ്ട്.ആലപ്പുഴ,എറണാകുളം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്.