സ്വർണവിലയിൽ റെക്കോർഡ്
സ്വർണവിലയിൽ റെക്കോർഡ്. ഇന്ന് ഗ്രാമിന് 90 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6795 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 54360 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 85 രൂപ വർധിച്ച് 5690 രൂപയിലുമെത്തി.