Latestകണ്ണൂര്‍

പെരളശ്ശേരി ആറാം വാർഡ് എല്‍.ഡി.എഫ് വിജയിച്ചു

പെരളശ്ശേരി ബാവോഡ് ഈസ്റ്റ് ആറാം വാർഡിൽ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കെ വി രതീശൻ 65 വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസ് വിജയിച്ച സീറ്റാണ് എൽ ഡി എഫ് തിരിച്ചു പിടിച്ചത്