Latestഅറിയിപ്പ്‌

ഗതാഗതം നിരോധിച്ചു

ധർമ്മടം സത്രം – സ്വാമിക്കുന്ന് റോഡിൽ ധർമ്മടം സത്രം മുതൽ മൊയ്തുപാലം വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹനഗതാഗതം ഡിസംബർ 14 ചൊവ്വ മുതൽ 31 വരെ നിരോധിച്ചു. വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡുകൾ വഴി പോകേണ്ടതാണെന്ന് തലശ്ശേരി പി ഡബ്ല്യു ഡി റോഡുകൾ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയർ അറിയിച്ചു.