തെങ്ങിൽ നിന്ന് വീണ് മരിച്ചു
മട്ടന്നൂര്‍ മരുതായി ത്രിവേണിയില്‍ കെ.ബിജു (42) ആണ് തെങ്ങ് കയറ്റത്തിനിടെ വീണ് മരിച്ചത്
ഏച്ചൂർ കൊട്ടാനിച്ചേരിയിൽ വെച്ചാണ് അപകടംനടന്നത്.ഭാര്യ: ഏച്ചൂർകോട്ടം കോറോത്ത് ചാത്തോത്ത് വീട്ടിൽ കെ സി സൗമ്യ
മക്കൾ: പവൻ, യാദവ് (ഇരുവരും വിദ്യാർത്ഥികൾ)
