Author: KANNUR VISION CHANNEL

Latestദേശീയംസ്‌പോര്‍ട്‌സ്‌

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് വെങ്കലം

ടോക്യോ: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വെങ്കല മെഡൽ നേടി. ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ

Read More
Latestകേരളം

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ പ്രചരിക്കുന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ല.

Read More
Latestകേരളം

ഗർഭിണികളായ ജീവനക്കാർക്ക് സാരിയുടുക്കാമെന്ന് വനംവകുപ്പ്

മാനന്തവാടി: യൂണിഫോം തസ്തികകളിൽ ജോലി ചെയ്യുന്ന സംരക്ഷണവിഭാഗം ജീവനക്കാരെ ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്

Read More
Latestസ്‌പോര്‍ട്‌സ്‌

മാനസിക പിരിമുറുക്കം; ഒരു മാസം ബാറ്റ് തൊട്ടിട്ടില്ലെന്ന് വിരാട് കോഹ്ലി

ദുബായ്: ക്രിക്കറ്റ് ചരിത്രത്തിൽ പകരം വയ്ക്കാനാകാത്ത കളിക്കാരിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോഹ്ലി. എതിരാളികളില്ലാതെ തന്‍റെ കരിയറിലെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ഓടുന്ന കോഹ്ലിക്ക് ഇടയ്ക്കിടെ കാലിടറാറുണ്ട്.

Read More
Latestകേരളം

നീറ്റ് യു.ജി ഫലം സെപ്‌റ്റംബർ ഏഴിന് പ്രഖ്യാപിക്കും

നീറ്റ്-യുജി 2022 പരീക്ഷാഫലം സെപ്റ്റംബർ ഏഴിന് പ്രഖ്യാപിക്കും. താൽക്കാലിക ഉത്തരസൂചിക, ഒഎംആർ സ്കാൻ ചെയ്ത ചിത്രം, റസ്പോൺസസ് എന്നിവ ഓഗസ്റ്റ് 30 ന് neet.nta.nic.in അപ്ലോഡ് ചെയ്യും.

Read More
Latestകേരളം

അമിത് ഷായെ ക്ഷണിച്ചതിൽ വിസ്മയം;വി ഡി സതീശൻ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ

Read More
Latestകേരളം

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂൾ കർവ് ലെവൽ 164 മീറ്ററാണ്. ഡാമിലേക്കുള്ള നീരൊഴുക്ക്

Read More
Latestകേരളം

കോടിയേരി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പദവിയിൽ തുടരാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതായി കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത്

Read More
Latestദേശീയം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് ആരോഗ്യ സംരക്ഷണ പ്രകടന പത്രിക പ്രഖ്യാപിച്ചു

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസ് ശനിയാഴ്ച ‘ജൻ ആരോഗ്യ സങ്കൽപ് പത്ര’ എന്ന പേരിൽ ആരോഗ്യ സംരക്ഷണ പ്രകടന പത്രിക പ്രഖ്യാപിച്ചു. ഇത്

Read More
Latestകേരളം

കൂറ്റനാട് അഞ്ചുവയസുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു

പാലക്കാട്: പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരിക്കേറ്റു. ചാലിപ്പുറം സ്വദേശിനിയാണ് പെൺകുട്ടി. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More