Author: KANNUR VISION CHANNEL

Latestദേശീയം

ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു; സവര്‍ക്കറെക്കുറിച്ചുളള പാഠഭാഗം വിവാദത്തിൽ

കർണാടക: കർണാടകയിൽ ഹിന്ദുമഹാസഭ നേതാവും ഹിന്ദുത്വ സൈദ്ധാന്തികനുമായ വി.ഡി.സവർക്കറെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ വിവാദത്തിൽ. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാതൃരാജ്യം സന്ദര്‍ശിക്കുമായിരുന്നു എന്ന

Read More
Latestദേശീയം

ചാറ്റിങ് നിര്‍ത്തിയത് പ്രകോപനമായി ; 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡൽഹിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബോബി, പവന്‍ എന്നിവരെയാണ് രണ്ടുദിവസത്തിന് ശേഷം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Read More
Latestകേരളം

കണ്ണൂരും കോഴിക്കോട്ടും ഉരുള്‍പൊട്ടിയതായി സംശയം; ജാഗ്രതാ നിര്‍ദേശം നൽകി

കണ്ണൂര്‍/കോഴിക്കോട്: കണ്ണൂരിലെ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലുണ്ടായതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് പ്രദേശത്തെ വനത്തിനുള്ളിലും ഉരുൾപൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. സെമിനാരി ജംഗ്ഷനിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്.

Read More
Latestവിനോദം

ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ പങ്കുവച്ച് കാളിദാസ് ജയറാം

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ തന്‍റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കാളിദാസ്. അവർ സന്തോഷമായി കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നാണ് കാളിദാസ് പറഞ്ഞത്.

Read More
Latestകേരളം

എല്‍ഡിഎഫില്‍ കൂട്ടായ തീരുമാനങ്ങളില്ലെന്ന് പി.സി ചാക്കോ

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഗ്രൂപ്പിസം ചൂണ്ടിക്കാട്ടിയാണ് പി.സി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പിന്നീട് ശരദ് പവാറുമായി ചർച്ച നടത്തുകയും എൻസിപിയിൽ ചേരുകയും

Read More
Latestലോകം

അനുമതിയില്ലാതെ തുറിച്ചുനോക്കുന്നതിന് നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയന്‍ നിശാ ക്ലബ്

കാന്‍ബറ: ഓസ്ട്രേലിയൻ നിശാക്ലബ്ബിൽ അനുവാദമില്ലാതെ ഒരാളെ തുറിച്ചുനോക്കുന്നതിന് നിരോധനമേർപ്പെടുത്തി. ഓസ്ട്രേലിയയിലെ സിഡ്നിയിലെ നിശാക്ലബ്ബായ’ക്ലബ് 77’ആണ് സമ്മതമില്ലാതെ മറ്റ് അതിഥികളെ തുറിച്ചുനോക്കുന്നതിൽ നിന്ന് ആളുകളെ വിലക്കുന്ന നിയമം നടപ്പാക്കിയത്.

Read More
Latestസ്‌പോര്‍ട്‌സ്‌

ടി20 ലോകകപ്പ് ; ഇന്ത്യാ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

സിഡ്‌നി: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുളള എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഐസിസി. 80 ശതമാനം ടിക്കറ്റുകളും ഓസ്ട്രേലിയയിൽ താമസിക്കുന്നവരാണ് വാങ്ങിയതെന്ന് ടി20 ലോകകപ്പിന്‍റെ മൾട്ടി കൾച്ചറൽ അംബാസിഡർ

Read More
Latestടെക്‌നോളജി

സഫാരി, ഹാരിയർ, നെക്സോൺ എസ്യുവികളുടെ പുതിയ ജെറ്റ് എഡിഷൻ അവതരിപ്പിച്ചു

ഹാരിയർ, നെക്സോൺ, സഫാരി എസ്യുവികളുടെ മറ്റൊരു പുതിയ പതിപ്പ് കൂടി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. ബിസിനസ്സ് ജെറ്റുകളുടെ ആഡംബരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജെറ്റ് എഡിഷൻ നിർമ്മിച്ചിരിക്കുന്നതെന്ന്

Read More
Latestവിനോദം

എമ്പുരാന്‍ ഒരു മലയാള സിനിമയായി കണക്കാക്കാന്‍ പറ്റില്ലെന്ന് മോഹന്‍ലാല്‍

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ ഒരു മലയാള സിനിമയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മോഹൻലാൽ. വലിയ കാന്‍വാസിലാണ് എമ്പുരാൻ ചിത്രീകരിക്കാൻ പോകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. “എമ്പുരാൻ എന്ന

Read More
Latestകേരളം

‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തുന്നു’

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത്

Read More