Author: KANNUR VISION CHANNEL

Latestകേരളം

മേയർക്കെതിരെ CPM നടപടിക്കൊരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍: കെ.സുരേന്ദ്രന്‍

കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി നടന്ന ബാലഗോകുലം മാതൃസംഗമത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മേയർ ബീന

Read More
Latestകേരളം

റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണം: ഹൈക്കോടതി

കൊച്ചി: ദേശീയപാതകളുടെയും പി.ഡബ്ല്യു.ഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

Read More
Latestപോസിറ്റീവ് സ്റ്റോറി

ചോളക്കൃഷിയിൽ പരീക്ഷണമായി ‘കോ-32’

തിരുപ്പൂർ: തിരുപ്പൂർ ജില്ലയിൽ ആദ്യമായി ചോളത്തിന്‍റെ പുതിയ വകഭേദമായ ‘കോ-32’ ഇനം കൃഷി ചെയ്ത കർഷകർ ആഹ്ലാദത്തിലാണ്. മികച്ച വളർച്ച കൈവരിക്കുകയും അത് സമൃദ്ധമായ വിളവെടുപ്പിന്‍റെ ഘട്ടത്തിലെത്തുകയും

Read More
Latest

വ്യാസം 100 അടി: ചിലെയിൽ വമ്പൻ ഗർത്തം രൂപപ്പെട്ടു

ചിലി: ചിലിയിൽ, ഒരു വലിയ കെട്ടിടം ഒരുമിച്ച് വിഴുങ്ങാൻ പര്യാപ്തമായ വലിയ ഗർത്തം രൂപപ്പെട്ടു. ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്ക് ടിയാറ അമരില്ല

Read More
Latestഗൾഫ്

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ

ദുബായ്: വർദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്തവർക്ക് ഒരു സന്തോഷവാർത്ത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ 330 ദിർഹമായി

Read More
Latestടെക്‌നോളജിദേശീയം

89 ശതമാനം ഇന്ത്യക്കാരും 5 ജിയിലേക്ക് മാറാൻ താല്പര്യമുള്ളവരാണെന്ന് പഠനം

ന്യൂഡൽഹി: എയർടെല്ലും റിലയൻസ് ജിയോയും ഈ മാസം തന്നെ ഇന്ത്യയിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീഡ് ടെസ്റ്റ് ആപ്ലിക്കേഷനായ ഊക്ല നടത്തിയ സർവേ പ്രകാരം,

Read More
Latestദേശീയം

പത്ര ചൗൾ കേസ്: സഞ്ജയ് റാവത്ത് ഈ മാസം 22 വരെ ഇ.ഡി കസ്റ്റഡിയിൽ

മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ

Read More
Latestദേശീയം

ബിഹാറിൽ നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന: അടിയന്തരയോഗം വിളിച്ച് ജെ.ഡി.യു.

പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന. ജെഡിയു എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Read More
Latestസ്‌പോര്‍ട്‌സ്‌

ആവേശമത്സരവുമായി വനിതാ ഫൈനല്‍: ആകാംഷയോടെ രോഹിതും ടീമും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ആകാംഷയോടെ കളി കണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ പുരുഷ ടീം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ

Read More
Latestകേരളം

മണപ്പുറത്തെ ബലിത്തറകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യുന്നത് തുടരാമെന്ന് സുപ്രീം കോടതി. ബലിത്തറകള്‍ പൂജാരിമാർക്കും ശാന്തിക്കാർക്കും ലേലത്തിലൂടെ നല്‍കുന്നത് ആചാരങ്ങൾക്ക് എതിരാണെന്ന

Read More