Author: KANNUR VISION CHANNEL

Latestഗൾഫ്

യുഎഇയിൽ പലയിടത്തും കനത്ത മഴ; താപനില ഈ ആഴ്ചയും കുറഞ്ഞു

യുഎഇ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചയോടെ വീണ്ടും കനത്ത മഴ ലഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മുതൽ ജുമൈറ, കരാമ എന്നിവിടങ്ങളിലേക്കും അയൽ എമിറേറ്റുകളായ

Read More
Latestകേരളം

കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; അയ്യപ്പഭക്തർക്ക് സൗജന്യ യാത്രാ സൗകര്യം, കത്ത് നൽകി വിഎച്ച്പി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. അധിക നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പകരമായി നിലയ്ക്കൽ-പമ്പ സൗജന്യ യാത്രാ

Read More
Latestകേരളം

തൃപ്പുണിത്തുറ പീഡനം; പ്രതി ചേർക്കപ്പെട്ട 3 അധ്യാപകർക്ക് ജാമ്യം

തൃപ്പുണിത്തുറ: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്ക് ജാമ്യം. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക

Read More
Latestലോകം

പാക് സൈനിക മേധാവി സമ്പാദിച്ചത് 1270 കോടി; അന്വേഷണത്തിന് ഉത്തരവ്

ഇസ്‌ലാമാബാദ്: ആറ് വർഷം പാക് സൈനിക മേധാവിയായിരിക്കെ ജനറൽ ഖമർ ജാവേദ് ബജ്വയും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം. പാക് വെബ്സൈറ്റായ ഫാക്ട്

Read More
Latestവിനോദം

മമ്മൂട്ടി-ജ്യോതികാ ചിത്രം ‘കാതല്‍’; ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതലി’ന്‍റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം

Read More
Latestപോസിറ്റീവ് സ്റ്റോറി

പുഴയിൽ കാണാതായെന്ന് കരുതി;40 വർഷങ്ങൾക്ക് ശേഷം അമ്മക്കരികിലെത്തി മക്കൾ

കരിമണ്ണൂർ: 40 വർഷം മുമ്പ് തഞ്ചാവൂരിൽ നിന്ന് കാണാതായ അമ്മയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മക്കൾ. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള പുനഃസമാഗമത്തിന്

Read More
Latestകേരളം

റബറിന്റെ താങ്ങുവില ഉയർത്തണം; ഏകദിന ഉപവാസ സമരവുമായി പി.സി.ജോർജ്

കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന്റെ ഏകദിന ഉപവാസ സമരം. “റബർ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കർഷകർക്ക് വേണ്ടി മാത്രമാണ്

Read More
Latestകേരളം

പൊലീസിലെ ‘പ്രേതവിചാരണ’ പദമൊഴിയുന്നു; ഇനി മുതൽ ‘ഇൻക്വസ്റ്റ്’

തിരുവനന്തപുരം: ‘പ്രേതവിചാരണ’ പൊലീസിന്‍റെ ഔദ്യോഗിക ഭാഷയിൽ നിന്ന് പടിയിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള

Read More
Latestദേശീയം

മേഘാലയയിൽ വെടിവെയ്പ്പിൽ 6 മരണം; 7 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

മേഘാലയ: മുക്കോഹിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിനെത്തുടർന്ന് മേഘാലയ സർക്കാർ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനം ഏർപ്പെടുത്തി.

Read More
Latestകേരളം

വിഴിഞ്ഞം തുറമുഖം; പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ല, കോടതിക്ക് സമരസമിതിയുടെ ഉറപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ്

Read More