നാസിക്കിലെ ഫാക്ടറിയില്‍ തീപിടുത്തം; തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലെ പോളി ഫിലിം ഫാക്ടറിയിൽ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഘട്ട്പുരിയിലെ മുണ്ടേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായി.
Read More