Author: KANNUR VISION CHANNEL

Latestദേശീയം

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 25 രൂപയുടെ വർധന

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്‍റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ്

Read More
Latestകേരളം

ബഫർ സോൺ; പരാതി സമര്‍പ്പിക്കാന്‍ ഏഴുദിവസം മാത്രം

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ

Read More
Latestടെക്‌നോളജിദേശീയം

സൂമിന് പിന്നാലെ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ച് വാട്സ് ആപ്പും

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്. തെറ്റ് ചൂണ്ടിക്കാണിച്ച് ട്വീറ്റ് തിരുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി,

Read More
Latestടെക്‌നോളജിദേശീയം

ഓൺലൈൻ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കാൻ ഐഎഎംഎഐ

ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായവുമായി ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ). ഉപഭോക്തൃ ഇന്‍റർനെറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് കളിക്കളത്തിലെത്താൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരും

കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് ഏറെ നാൾ കളിക്കളത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടി വരും. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യൻ പ്രീമിയർ ലീഗും പന്തിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

Read More
Latestദേശീയം

ഹരിയാന കായികമന്ത്രിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്

ന്യൂഡല്‍ഹി: വനിതാ ജൂനിയർ അത്ലറ്റിക്സ് പരിശീലകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ചണ്ഡീഗഢ് പോലീസ് കേസെടുത്തു. മന്ത്രി സന്ദീപ് സിംഗ് തന്നെ

Read More
Latestകേരളം

പുതുവത്സരദിനത്തിൽ പോലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ തലവടി തണ്ണീർമുക്കം റോഡിൽ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 3.30ന് നടന്ന അപകടത്തിൽ കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി

Read More
Latestകേരളം

സജി ചെറിയാൻ വിഷയം; ഗവർണർക്ക് നിയമോപദേശം ലഭിച്ചു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; കേരളവും ആന്ധ്രയും ഏറ്റുമുട്ടും

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് ആന്ധ്രാപ്രദേശിനെ നേരിടും. കോഴിക്കോട് കോർപ്പറേഷനിലെ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. 2 വിജയങ്ങളിൽ നിന്ന് 6

Read More
Latestദേശീയം

രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും

Read More