Author: KANNUR VISION CHANNEL

Latestകേരളംദേശീയം

പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്കെത്തുന്നു

ന്യൂഡല്‍ഹി: പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏഴംഗ സംഘത്തെ അയയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘം

Read More
Latestപോസിറ്റീവ് സ്റ്റോറി

നടുവേദനയിൽ വലഞ്ഞ് യാത്രികൻ: കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സ്വിഫ്റ്റ് ജീവനക്കാർ

ചെങ്ങന്നൂര്‍: യാത്രാമധ്യേ നടുവേദനയനുഭവപ്പെട്ട യാത്രികനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച് സ്വിഫ്റ്റ് ബസ് ജീവനക്കാർ. തിരുവല്ലക്കും ചെങ്ങന്നൂരിനും മധ്യേ ബസ് കുറ്റൂർ പാലമിറങ്ങിയപ്പോഴുണ്ടായ കുലുക്കത്തിലാണ് പിൻ സീറ്റിലിരുന്നിരുന്ന ആറ്റിങ്ങൽ

Read More
Latestകേരളം

കെഎസ്‌ആർടിസി ഇലക്ട്രിക് സിറ്റി സര്‍വീസ് ലാഭത്തില്‍; കൂടുതൽ ബസുകൾ എത്തിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകൾ ലാഭകരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ് ആരംഭിച്ചത്.

Read More
Latestസ്‌പോര്‍ട്‌സ്‌

പെര്‍ത്തില്‍ വന്‍ അട്ടിമറി; സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് തോല്‍വി

പെര്‍ത്ത്: പെർത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് ഒരു റൺസ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130

Read More
Latestആരോഗ്യംകേരളം

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: പക്ഷിപ്പനിക്ക് ശേഷം ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് ഭീഷണിയായി മാറിയിരിക്കുകയാണ്. കോട്ടയം മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന

Read More
Latestകേരളംവിനോദം

കേരളത്തിലും ഐമാക്സ് തിയറ്റര്‍ വരുന്നു; ആദ്യ റിലീസ് ‘അവതാര്‍ 2’

തിരുവനന്തപുരം: സമീപകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വളരെയധികം ജിജ്ഞാസ ഉണർത്തിയ പ്രദര്‍ശനശാലകളിൽ ഒന്നാണ് ഐമാക്സ്. വലിയ ആസ്പെക്ട് റേഷ്യോയുള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമുള്ള ഐമാക്സ് തിയേറ്ററുകൾ സിനിമാറ്റിക് അനുഭവത്തിന്‍റെ

Read More
Latestദേശീയം

രണ്ട് ഇന്ത്യന്‍ ബീച്ചുകള്‍ കൂടി ബ്ലൂ ഫ്‌ളാഗ് അംഗീകാരം നേടി

രാജ്യത്തെ രണ്ട് ഇന്ത്യൻ ബീച്ചുകൾക്ക് കൂടി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾ എന്നിവ അംഗീകാരം നേടി. കേന്ദ്ര പരിസ്ഥിതി

Read More
Latestദേശീയം

C295 എയര്‍ക്രാഫ്റ്റ് പ്ലാന്റ് ഗുജറാത്തില്‍; മോദി തറക്കല്ലിടും

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സിന്‍റെ പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവും(ടിഎഎസ്എൽ) യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും സംയുക്തമായി, ഇന്ത്യൻ വ്യോമസേനയ്ക്കായി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കും.

Read More
Latestടെക്‌നോളജിലോകം

ഇൻസ്റ്റാഗ്രാം സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു

ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇൻസ്റ്റാഗ്രാമിന്‍റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ, മാതൃ കമ്പനിയായ മെറ്റ,

Read More
Latestദേശീയം

സിആർപിസിയിലും ഐപിസിയിലും മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) ഇന്ത്യൻ ശിക്ഷാ നിയമവും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കരട് ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര

Read More