യൂണിയൻ തെരഞ്ഞെടുപ്പ്; കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷകൾ നിര്‍ത്തിവച്ചു
തേഞ്ഞിപ്പാലം: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ, പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉത്തരവിട്ടു. ഇന്‍റേണൽ, ലാബ് പരീക്ഷകൾ അടുത്ത മാസം 8 വരെ മാറ്റിവയ്ക്കാൻ
Read More