Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ടി-20 ലോകകപ്പ്; നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം

സിഡ്‌നി: ടി-20 ലോകകപ്പിൽ രണ്ടാം മത്സരത്തിൽ നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് 2ൽ ഒന്നാം

Read More
Latestകേരളം

എൽദോസിന്‍റെ മുൻകൂർ ജാമ്യ ഹർ‍ജിയിൽ അന്തിമ ഉത്തരവ് വരെ അറസ്റ്റ് തടഞ്ഞ് കോടതി

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്‍റെ അറസ്റ്റ് സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്തത്. വഞ്ചിയൂർ

Read More
Latestകേരളം

എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഡാറ്റാ ഷീറ്റ്, അലോട്ട്മെന്‍റ് മെമ്മോ, പ്രോസ്പെക്ടസ്

Read More
Latestസ്‌പോര്‍ട്‌സ്‌

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമായി ഹിറ്റ്‌മാന്‍

സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.

Read More
Latestകേരളം

സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണം; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തണം. പല ഭൂമി

Read More
Latestപോസിറ്റീവ് സ്റ്റോറി

അസാധ്യമായി ഒന്നുമില്ല:തൊഴിലുറപ്പ് വരുമാനത്തിലൂടെ സ്വപ്ന വിമാനയാത്ര നടത്തി വനിതകൾ

കൊണ്ടോട്ടി: മേഘപാളികൾക്കിടയിലൂടെ സഞ്ചരിക്കുന്ന വിമാനത്തിലേറുകയെന്നത് പലർക്കും വലിയ സ്വപ്നമാണ്. വർഷങ്ങളായി നെഞ്ചിലടക്കിയ സ്വപ്നം യാതാർഥ്യമാക്കിയിരിക്കുകയാണ് ഒരു കൂട്ടം വനിതകൾ.അതും തൊഴിലുറപ്പ് ജോലിയിലൂടെ ലഭിച്ച വരുമാനം മിച്ചം പിടിച്ച

Read More
Latestകേരളം

പാലത്തില്‍ ഒരുമിച്ചിരുന്നു; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്‍റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേൽ

Read More
Latestകേരളം

കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷന് മുന്നിൽ പെൺകുട്ടിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ സുഹൃത്ത്

കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ സുഹൃത്തായ യുവാവാണ് ആക്രമിച്ചത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി

Read More
Latestകേരളം

ചില നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; മണിക്കെതിരെ എസ് രാജേന്ദ്രന്‍

ഇടുക്കി: ചില സി.പി.എം നേതാക്കൾ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നെന്ന് എസ്.രാജേന്ദ്രൻ. കെ വി ശശിയും എം എം മണിയുമാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്ന് രാജേന്ദ്രൻ ആരോപിച്ചു. സി.പി.എം

Read More
Latestഗൾഫ്

ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഉച്ചകോടി; ആഗോള വെല്ലുവിളികൾക്ക് പരിഹാരം തേടി ചർച്ചകൾ

റിയാദ്: സാങ്കേതികവിദ്യയും, ബിസിനസും മനുഷ്യരാശിയും ഒന്നാകെ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഉച്ചകോടിയുടെ രണ്ടാം ദിനം. ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും കേൾക്കാനും പരിഹരിക്കാനും

Read More