Author: KANNUR VISION CHANNEL

Latestകേരളം

പീഡന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: പീഡനക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനക്കേസുമായി ബന്ധപ്പെട്ട് എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് (29) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയായ

Read More
Latestദേശീയം

എല്ലാ വീട്ടിലും ശുദ്ധജലം; ഗുജറാത്തിനെ ‘ഹര്‍ ഘര്‍ ജല്‍’ സംസ്ഥാനമായി പ്രഖ്യാപിച്ചു

വഡോദര: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാക്കിക്കൊണ്ട് ഗുജറാത്തിനെ ‘ഹർ ഘർ ജൽ’ സംസ്ഥാനമായി പ്രഖ്യാപിച്ചു. ഗുജറാത്ത് സർക്കാരിന്റെ കണക്കുകൾ പ്രകാരം 91,73,378

Read More
Latestഗൾഫ്

യുഎഇയില്‍ വന്‍ ലഹരി വേട്ട; 436 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

ദുബായ്: ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. 436 കിലോ മയക്കുമരുന്നാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ ആറ്

Read More
Latestകേരളം

രാജ്ഭവന് കനത്ത സുരക്ഷ; നീക്കം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാന്‍

തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ധനമന്ത്രിയെ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അസാധാരണ നീക്കത്തെ തുടർന്നാണ് രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ

Read More
Latestദേശീയം

കടലിൽ കുടുങ്ങിയ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

ന്യൂഡല്‍ഹി: സിട്രാംഗ് ചുഴലിക്കാറ്റിൽ കുടുങ്ങിയ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഡോർണിയർ വിമാനം നിരീക്ഷണം നടത്തുന്നതിനിടെയാണ്

Read More
Latestദേശീയം

കറൻസി പരാമർശം; കെജ്രിവാളിനെതിരെ കെ.സി വേണുഗോപാല്‍

ന്യൂഡൽഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചാലും പോകാത്തത്ര വര്‍ഗീയ മാലിന്യം ബി.ജെ.പിയുടെ ബി ടീം നേതാവ് അരവിന്ദ് കെജ്രിവാളിലുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലക്ഷ്മി

Read More
Latestകേരളം

പങ്കാളിത്ത പെൻഷൻ; അംഗങ്ങളാകാത്ത ജീവനക്കാര്‍ക്ക് അന്ത്യശാസനവുമായി ധനവകുപ്പ്

തിരുവനന്തപുരം: പങ്കാളിത്ത പെൻഷനിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പിന്റെ അന്ത്യശാസനം. പങ്കാളിത്ത പെൻഷനിൽ അംഗമല്ലാത്ത സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് അർഹമായ ആനുകൂല്യം ലഭിക്കില്ല.

Read More
Latestകേരളം

ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമർശിച്ച് മുൻ മന്ത്രി എം.എം മണി. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’

Read More
Latestകേരളം

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; പ്രതികളെ തിരയുന്നു

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ബാറിന്‍റെ ഭിത്തിയിൽ രണ്ട് റൗണ്ട് വെടിയുതിർത്തു.

Read More
Latestവിനോദം

സിദ്ധാർത്ഥ് ഭരതൻ ചിത്രം ‘ചതുരം’ നവംബര്‍ 4ന്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ നവംബർ നാലിന് തീയേറ്ററുകളിലെത്തും. റോഷൻ മാത്യു, സ്വാസിക, ശാന്തി ബാലചന്ദ്ര, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘എ’

Read More