Author: KANNUR VISION CHANNEL

Latestകേരളം

ഗവർണറുടെ തീരുമാനങ്ങൾ നിയമപരം; കെ എൻ ബാലഗോപാൽ രാജി വെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ

മലപ്പുറം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജിവെച്ച്

Read More
Latestപോസിറ്റീവ് സ്റ്റോറി

ജീവനക്കാരോട് മോശം പെരുമാറ്റമുണ്ടായാൽ ഇരട്ടി ബിൽ ഈടാക്കുന്ന ഇംഗ്ലണ്ട് കഫേ

പൊതുസ്ഥലങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും അവിടെയുള്ള ജീവനക്കാരോട് മോശമായി പെരുമാറുന്ന നിരവധിയാളുകളെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇംഗ്ലണ്ടിൽ ഒരു ഇന്ത്യക്കാരൻ നടത്തുന്ന കഫേയിൽ ഇത്തരം പെരുമാറ്റമുണ്ടായാൽ ചായക്ക് ഇരട്ടി

Read More
Latestദേശീയം

സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സോണിയയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: “അമ്മേ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ലോകം എന്തു പറഞ്ഞാലും ചിന്തിച്ചാലും അതൊന്നും സാരമില്ല. സ്നേഹത്തിനുവേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന് എനിക്കറിയാം” പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക്

Read More
Latestകേരളം

ശ്രീനിവാസൻ വധം; മുൻ എസ്‍ഡിപിഐ സംസ്ഥാന ഭാരവാഹി അറസ്റ്റിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ എസ്ഡിപിഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സമീർ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.

Read More
Latestദേശീയം

ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായെന്ന് പൊലീസ്

ബെംഗളൂരു: മഠത്തിനുള്ളിൽ തൂങ്ങിമരിച്ച ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായിട്ടുണ്ടെന്ന് കർണാടക പൊലീസ്. തന്‍റെ മരണത്തിന് പിന്നിൽ അജ്ഞാതയായ സ്ത്രീയാണെന്ന് സ്വാമി ബസവലിംഗ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

Read More
Latestകേരളം

ജല വകുപ്പ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു; ഉത്തരവുമായി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റി എംഡി എസ് വെങ്കിടേശപതിക്ക് കൈമാറി. 2017

Read More
Latestആരോഗ്യംദേശീയം

ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച സംഭവം; നൽകിയത് മോശം അവസ്ഥയില്‍ സൂക്ഷിച്ച പ്ലേറ്റ്‌ലെറ്റ്

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ഡെങ്കിപ്പനി രോഗിക്ക് പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസംബി ജ്യൂസ് നൽകിയെന്ന ബന്ധുക്കളുടെ ആരോപണത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസമ്പി ജ്യൂസോ മറ്റേതെങ്കിലും

Read More
Latestദേശീയംവാണിജ്യം

ബോംബെ ഡൈയിങിനെതിരെ ശിക്ഷാ നടപടിയുമായി സെബി

ന്യൂഡല്‍ഹി: ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയെ രണ്ട് വർഷത്തേക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് വിലക്കി. റിയൽ എസ്റ്റേറ്റ്,

Read More
Latestകേരളം

തിരുവനന്തപുരം വിമാനത്താവളം കാർബൺ ന്യൂട്രലാകുന്നു

തിരുവനന്തപുരം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. നാല് ഇലക്ട്രിക് കാറുകളാണ് വിമാനത്താവളത്തിനുള്ളിൽ സർവീസ് നടത്താൻ എത്തിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ എയർപോർട്ട്

Read More
Latestകേരളം

സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നടപ്പ് അധ്യയന വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാചകക്കാരുടെ ശമ്പളവും

Read More