Author: KANNUR VISION CHANNEL

Latestകേരളം

ഇപിക്കെതിരായ ആരോപണം; പുറത്തുവന്നത് അഴിമതിയുടെ ഒരംശം മാത്രമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ പാർട്ടിയിലെ ആഭ്യന്തര തർക്കം മാത്രമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണമാണിത്. ഇപി മന്ത്രിയായിരിക്കെ നടത്തിയ

Read More
Latestടെക്‌നോളജിസ്‌പോര്‍ട്‌സ്‌

ക്രിസ്തുമസ് സമ്മാനം; ക്രിസ്റ്റ്യാനോയ്ക്ക് 6 കോടിയുടെ റോൾസ് റോയ്സ് സമ്മാനിച്ച് പങ്കാളി

ക്രിസ്മസ് സമ്മാനമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റോൾസ് റോയ്സ് ഡോൺ സമ്മാനിച്ച് പങ്കാളി ജോർജിന റോഡ്രിഗസ്. ആഢംബര കാർ സമ്മാനിച്ചതിന് തന്‍റെ പങ്കാളിക്ക് നന്ദി പറയാൻ ക്രിസ്റ്റ്യാനോയും സോഷ്യൽ

Read More
Latestടെക്‌നോളജിദേശീയം

രാജ്യത്ത് 2025 മുതല്‍ ഉപകരണങ്ങൾക്ക് ടൈപ് സി പോര്‍ട്ട് നിര്‍ബന്ധമാക്കും

രാജ്യത്തെ മൊബൈൽ ഉപകരണങ്ങളിൽ കോമൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. 2025 മാർച്ച് മുതൽ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കും.

Read More
Latestഗൾഫ്

യുഎഇയിൽ വിസ മാറാനാവാതെ വലഞ്ഞ് പ്രവാസികൾ; ഒമാനിലേക്ക് ആയിരങ്ങൾ

മ​സ്ക​ത്ത്​: യുഎഇയിൽ വിസ മാറാനുള്ള സൗകര്യം നിർത്തലാക്കിയതോടെ പ്രവാസികൾ പുതിയ വിസയ്ക്കായി നെട്ടോട്ടമോടുകയാണ്. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയുമായി മടങ്ങാനാണ് ശ്രമം. എന്നാൽ തിരക്ക്

Read More
Latestലോകം

പിങ്ക് ലാന്‍ഡ് ഇഗ്വാനകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ

ഗാലപ്പഗോസ്: പിങ്ക് ലാന്‍ഡ് ഇഗ്വാനയുടെ മുട്ടകളും മറ്റും ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് ലാന്‍റ് ഇഗ്വാനയുടെ മുട്ടകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിലാണ് മുട്ടകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

Read More
Latestകേരളം

ചാൻസലര്‍ ബില്ലിൽ ഗവർണർ നിയമോപദേശം തേടി; തുടർനടപടി തിരിച്ചെത്തിയ ശേഷം

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി 3ന് ഗവർണർ തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ

Read More
Latestവിനോദം

സല്‍മാന് 57-ാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ നേരിട്ടെത്തി ഷാരൂഖ് ഖാൻ

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. വർഷങ്ങളായി അവരുടെ അടുപ്പം ബോളിവുഡിലെ സംസാരവിഷയമാണ്. ഇപ്പോഴിതാ സൽമാന് പിറന്നാളാശംസകളുമായി നേരിട്ടെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഡിസംബർ 27ന്

Read More
Latestകേരളം

ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കുമ്പോൾ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി

Read More
Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പിലെ മിന്നും പ്രകടനം; 440 കോടി മുടക്കി ഗാക്‌പോയെ സ്വന്തമാക്കി ലിവര്‍പൂള്‍

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ നെതർലൻഡ്സ് യുവതാരം കോഡി ഗാക്‌പോയെ ലിവർപൂൾ സ്വന്തമാക്കി. പി.എസ്.വി ഐന്തോവനില്‍ നിന്നാണ് മുന്നേറ്റതാരം ലിവർപൂളിലെത്തിയത്. 50 ദശലക്ഷം

Read More
Latestദേശീയം

15കാരൻ മകളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ജവാനെ മർദ്ദിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഏഴുപേർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

Read More