Author: KANNUR VISION CHANNEL

Latestലോകം

രൂക്ഷമായി ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ മരണം 60 കടന്നു

ന്യൂയോർക്ക്: ശീത കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 60

Read More
Latestകേരളം

ഇടഞ്ഞ് ഇ കെ സുന്നി വിഭാഗം; മുജാഹിദ് സമ്മേളനത്തിൽ ലീഗ് അധ്യക്ഷൻ പങ്കെടുക്കില്ല

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ ലീഗ് പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾ പങ്കെടുക്കില്ല. ഇ.കെ സുന്നി വിഭാഗത്തിന്‍റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. കഴിഞ്ഞ മുജാഹിദ് സമ്മേളനത്തിലും സമാന

Read More
Latestകേരളം

ഇപിക്കെതിരായ പരാതി നേതാക്കള്‍ക്ക് മുന്നില്‍ എത്തിയത് 3 വര്‍ഷം മുമ്പ്

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ നൽകിയ പരാതി മൂന്ന് വർഷം മുൻപേ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുമ്പാകെ എത്തിയിരുന്നു. വ്യവസായി കെ.പി

Read More
Latestദേശീയം

സുശാന്തിന്‍റെ മരണം; ലളിതമായ ആത്മഹത്യയല്ല, പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍

മുംബൈ: 2020 ൽ മരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പോസ്റ്റ്മോർട്ടം കണ്ട ഒരാൾ നടൻ ആത്മഹത്യ ചെയ്തതല്ലെന്നും യഥാർത്ഥത്തിൽ അത് ഒരു കൊലപാതകമാണെന്നും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Read More
Latestപോസിറ്റീവ് സ്റ്റോറി

ഹൃദയം നിറച്ച് ജ്യോതി; മഞ്ഞിൽ കണ്ടെത്തിയ കുഞ്ഞിന് മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ

ഗ്രേറ്റർ നോയ്ഡയിലെ അതിശൈത്യത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കൈകുഞ്ഞിനെ കണ്ടെത്തുമ്പോൾ, തണുപ്പ് താങ്ങാനാവാതെ വിഷമിച്ച നിലയിലായിരുന്നു. എസ്.എച്ച്.ഒ വിനോദ് സിംഗിന്റെ ഭാര്യ ജ്യോതി സിംഗ് നിറമനസ്സോടെ കുഞ്ഞിന്

Read More
Latestസ്‌പോര്‍ട്‌സ്‌

ബ്രസീൽ പരിശീലകസ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു; ദെഷോം തുടർന്നാൽ ബ്രസീലിലേക്ക്

റിയോ ഡി ജനെയ്റോ: ടിറ്റെയുടെ പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി സിനദിൻ സിദാനെ പരിഗണിക്കുന്നു. ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിദാനും

Read More
Latestകേരളം

അധ്യാപകന്‍ പിടിച്ചുതള്ളിയ വിദ്യാര്‍ഥിക്ക് നട്ടെല്ലിന് പരിക്ക്; പരാതി നൽകിയിട്ടും നടപടിയില്ല

തിരുവനന്തപുരം: അധ്യാപകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് ബെഞ്ചിലിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിൽ. നോട്ട് എഴുതാത്തതിനാണ് വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയത്. നവംബർ 16ന്

Read More
Latestഗൾഫ്ദേശീയം

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര‌; വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കണം. നാട്ടിലെത്തിയ

Read More
Latestകേരളം

ജയരാജനെതിരായ ആരോപണം; സിപിഎം പിബി യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ വരിഞ്ഞു മുറുക്കുന്നതിനിടെ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുക.

Read More
Latestകേരളം

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ബഫർ സോൺ ചര്‍ച്ചയായേക്കും

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. കെ റെയിൽ, ബഫർ സോൺ

Read More