തീവണ്ടിയില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് ചോദ്യം ചെയ്തയാള്‍ക്ക് കുത്തേറ്റു.
കണ്ണൂർ : തീവണ്ടിയില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് ചോദ്യം ചെയ്തയാള്‍ക്ക് കുത്തേറ്റു. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ (16307) ആണ് യാത്രക്കാരന് കുത്തേറ്റത്.കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്ത ആളെ
Read More