ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു
കണ്ണൂർ :- കണ്ണൂര്‍-ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു. ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.
Read More