Author: webdesk

Latestകേരളം

ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലയിലും മഴ കനക്കും.

Read More
Latestകണ്ണൂര്‍

പഴശ്ശി ഡാമിൻ്റെഷട്ടറുകൾ തുറന്നു

മട്ടന്നൂർ: കനത്ത മഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകൾ തുറന്ന് അധിക വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണമായും

Read More
Latestകണ്ണൂര്‍

കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം, സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി.

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം

Read More
Latestദേശീയം

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്.

Read More
Latestകണ്ണൂര്‍

കണ്ണൂരിൽ വീണ്ടും റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം,

Read More
Latestകണ്ണൂര്‍

കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി.

കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി. മട്ടന്നൂർ ഇരിയ്ക്കൂർ റോഡിലാണ് സംഭവം സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കാറിൽ ഉണ്ടായിരുന്നവർ നീന്തി

Read More
Latestദേശീയം

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ​ഗഡ്ചിരോളിയിൽ ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Read More
Latestകണ്ണൂര്‍

കണ്ണൂരിൽ ഇന്നും നാളെയുംഓറഞ്ച് മുന്നറിയിപ്പ്

കണ്ണൂർ : അതിശക്തമായ മഴ മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടൽ

Read More
Latestകേരളം

സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ

Read More
Latestകണ്ണൂര്‍

കണ്ണൂർ ചെങ്ങളായിയിലെ ‘നിധി’ക്ക് 200 വർഷം പഴക്കം! ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും

കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. അറക്കൽ രാജവംശം

Read More