Author: webdesk

Latestകേരളം

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ

പത്തനംതിട്ട: ശബരിമല മണ്ഡല – മകര വിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴം രാവിലെ 10 മുതൽ ആരംഭിക്കും. മൂന്ന് പാതകൾ വഴി ദിവസം

Read More
Latestകേരളം

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ്

Read More
Latestകേരളം

കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകന്‍ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ്

Read More
Latestദേശീയം

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി

ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ

Read More
Latestകേരളം

ചേരാനല്ലൂർ വാഹനാപകടത്തിൽ രണ്ടാം പ്രതിയായ ജഡ്ജിയുടെ ഫ്ലാറ്റിൽ വീണ്ടും ക്രൈം ബ്രാഞ്ച് സംഘം

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയുന്നു. ജഡ്ജിയുടെ വീട്ടിൽ വീണ്ടും പരിശോധന നടക്കുന്നു. ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ

Read More
Latestകേരളം

സൺ റൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട് എസ്.എൻ. കോളേജിൽ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പെരിയ: അറിവാണ് ഏറ്റവും വലിയ പ്രതിരോധമെന്ന സന്ദേശവുമായി, പെരിയ എസ്.എൻ. കോളേജ് യൂണിയനും സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി കോളേജിലെ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ്

Read More
Latestദേശീയം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിച്ചു

ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ യോഗം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിലക്കയറ്റം നേരിടുന്നതിനുള്ള

Read More
Latest Newsകേരളം

ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച രാവിലെ

Read More
Latestദേശീയം

തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി

ചെന്നൈ: നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ യാത്രാനിരക്കുകൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് ഇരട്ടിയാക്കി

Read More
Latestകേരളം

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന്

Read More