പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാർ തകർത്ത നിലയില്‍ ; വാഹനത്തിനുള്ളില്‍ രക്തക്കറയും കണ്ടെത്തി
കണ്ണൂർ : കണ്ണൂർ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാർ തകർത്ത നിലയില്‍ കണ്ടെത്തി.വാഹനത്തിനുള്ളില്‍ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കാറിനുള്ളില്‍ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. കാറിന്റെ ഉടമ സ്വർണ
Read More