തമിഴ്നാട് നിയമ സഭയില്‍ വിശ്വാസവോട്ട് നേടി ടി.വി.കെ; 144 എം.എല്‍.എമാരുടെ പിന്തുണ
തമിഴ്നാട് നിയമ സഭയില്‍ വിശ്വാസവോട്ട് നേടി ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെ സർക്കാർ. 144 എം.എല്‍.എമാരുടെ പിന്തുണയാണ് വിജയിക്ക് ലഭിച്ചത്.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എല്‍.എമാർ കൂറുമാറി വിജയിക്കൊപ്പം
Read More