ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേര്‍ന്ന് കെട്ടിയിട്ട് ഷോക്കേല്‍പ്പിച്ച് കൊന്നു
ലഖ്നൗ: ഉത്തർപ്രദേശില്‍ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയില്‍ വെള്ളിയാഴ്ചയാണ്
Read More