തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി;മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
റായ്പൂർ. ഛത്തീസ്ഗഡില്‍ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി.ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായും അധികൃതർ അറിയിച്ചു.
Read More