പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; ജ്യേഷ്ഠൻ ചികിത്സയില്‍
മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; ജ്യേഷ്ഠൻ ചികിത്സയില്‍.സൈഫുല്‍ മസ്നാനും 12 വയസ്സുകാരനായ ജ്യേഷ്ഠൻ ഹാഫിസും ആണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്
Read More