കാസര്‍കോട് നിര്‍മ്മാണത്തിലിരിക്കുന്ന സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബെള്ളൂർ മുക്കടംഗോളിയിലെ ചിക്കപ്പറൈ, രത്നാവതി ദമ്പതികളുടെ മകൻ പ്രഭാകര റൈ (39) ആണ് മരിച്ചത്.അപകടം സംഭവിച്ച്
Read More