ഷൂ ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 16കാരൻ ഇളയ സഹോദരനെ കുത്തിക്കൊന്നു
ല ഖ്നൗ : ഉത്തർപ്രദേശില്‍ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ 16 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി.ലക്ഷ്മണ്‍ ശർമ്മയാണ് (15) കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ്
Read More