സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച ജാസ്‌ലിയ ജോണ്‍സന്റെ അവയവങ്ങള്‍ ദാനം ചെയ്യും
തിരുവനന്തപരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം. എടവനക്കാട് സ്വദേശി ജാസ്‌ലിയ ജോണ്‍സന്റെ അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യുന്നത്.19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ പാർടൈം ജോലി
Read More