Author: webdesk

Latestകേരളം

വാല്‍പ്പാറ അപകടം:ഡ്രൈവര്‍ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

തമിഴ്നാട് :വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.വൈകിട്ടോടെയാണ് ആശുപത്രിയില്‍ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്. നിലവില്‍ ഫായിസിന്റെ

Read More
Latestകേരളം

തിരുവനന്തപുരത്ത് അസിസ്റ്റൻറ് മാനേജര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു.മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്.

Read More
Latestകേരളം

അനുവദിച്ചതിനേക്കാള്‍ കൂടതല്‍ പടക്കങ്ങളും വെടിമരുന്നും; പാറമേക്കാവിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്

തൃശൂർ : പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കേസ്. മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാലയുടെ ലൈസന്‍സിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.ലൈസന്‍സില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും

Read More
Latestകേരളം

കാസര്‍കോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

കാസർകോട് : പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36-കാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട്

Read More
Latestകേരളം

വിനോദയാത്രയയ്ക്കിടെ പാര്‍ക്കിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പ‍ഞ്ചായത്ത്

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ ജംഗിള്‍ പാർക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പ‍ഞ്ചായത്ത്.പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിള്‍

Read More
Latestകേരളം

തൃശൂര്‍ പൂരം നടത്തിപ്പ്; തീരുമാനം നാളെ

തൃശൂർ: വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച്‌ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂർ പൂരം നടത്തുന്നതില്‍ തീരുമാനം നാളെ.രാവിലെ കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുക്കും. ആഡംബരം

Read More
Latestകേരളം

വാക്കുതര്‍ക്കം, കോ‍ഴിക്കോട് സഹോദരനെ ജേഷ്ഠൻ തലക്കടിച്ച്‌ കൊലപ്പെടുത്തി

കോ‍ഴിക്കോട് :ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച്‌ കൊലപ്പെടുത്തി .ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ്

Read More
Latestകേരളം

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി.കുടുംബത്തിൻ്റെ ഭാഗം കൂടി കേള്‍ക്കാനാണ് തീരുമാനം.

Read More
Latestകേരളം

പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

തൃശ്ശൂർ : തൃശ്ശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി.കുട്ടി മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു. കുട്ടി കണ്ണുകള്‍ തുറക്കുന്നുവെന്നും ആശുപത്രി അധികൃതര്‍

Read More
Latestദേശീയം

കാമുകനെ കസേരയിലിരുത്തി കണ്ണുകെട്ടി പെട്രോളൊഴിച്ച്‌ തീകൊളുത്തി, മരിക്കുംവരെ മൊബൈലില്‍ ദൃശ്യം പകര്‍ത്തി യുവതി

ബെംഗളുരു: തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച്‌ കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്.കഴിഞ്ഞ

Read More