പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ ടി.കെ ഉമ്മന്‍ അന്തരിച്ചു
ഡല്‍ഹി: പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ടി.കെ ഉമ്മന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ഡല്‍ഹിക്കടുത്ത ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.ജെഎന്‍യുവില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. 2008ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
Read More