ലക്ഷദ്വീപില്‍ അപ്രഖ്യാപിത നിർമാണ നിയന്ത്രണം; മുഴുവൻ നിർമാണ പ്രവർത്തനങ്ങള്‍ക്കും സ്റ്റോപ് മെമോ.
കൊച്ചി : ലക്ഷദ്വീപില്‍ അപ്രഖ്യാപിത നിർമാണ നിയന്ത്രണം. മുഴുവൻ നിർമാണ പ്രവർത്തനങ്ങള്‍ക്കും സ്റ്റോപ് മെമോ. മുൻകൂട്ടി അനുമതി വാങ്ങിച്ച വീട് നിർമാണങ്ങള്‍ക്കടക്കം സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്.ടൗണ്‍ പ്ലാനിങ്ങിന്റെ
Read More