ഒറ്റപ്പാലത്ത് വിദ്യാര്‍ഥി അബദ്ധത്തില്‍ സ്ഫോടക വസ്തുവില്‍ ചവിട്ടി; ഗുരുതര പരുക്ക്
പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തില്‍ സ്ഫോടക വസ്തുവില്‍ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം.പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. പൊട്ടിയത്
Read More