മദ്യലഹരിയിലായ മകൻ വൃദ്ധനായ അച്ഛനെ ക്രൂരമായി മർദിച്ചു
കൊല്ലം.വല്ലാർപാടം ജൂതനടപ്പില്‍ മദ്യലഹരിയിലായ മകൻ വൃദ്ധനായ അച്ഛനെ ക്രൂരമായി മർദിച്ചു. വല്ലാർപാടം സ്വദേശി പുരുഷനാണ് (68) മകന്റെ മർദനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുളവുകാട്
Read More