മോഷണം നടത്തിയെന്നാരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറില്‍ പൂട്ടിയിട്ടു
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരില്‍ മോഷണം നടത്തിയെന്നാരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറില്‍ പൂട്ടിയിട്ടു.സംഭവത്തില്‍ കാർ വർക്ക്ഷോപ്പ് ഉടമ മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തു. കുട്ടി
Read More