കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് കാര്‍ഡ്; റീച്ചാര്‍ജ് പരിധി 5,000 രൂപയായി ഉയര്‍ത്തി
കെ എസ്.ആർ.ടി.സി. ട്രാവല്‍ കാർഡുകളുടെ പരമാവധി റീച്ചാർജ് പരിധി 3,000 രൂപയില്‍ നിന്ന് 5,000 രൂപയായി വർദ്ധിപ്പിച്ചു.യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ പണത്തിന് പകരം ഈ കാർഡ് ഉപയോഗിക്കാം.
Read More