ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹത; ആണ്‍സുഹൃത്തിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നു, പോസ്റ്റുമോര്‍ട്ടം ഇന്ന്
കാസർകോട്: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയാണ് (24) മരിച്ചത്. ഇന്നലെ
Read More