കണ്ണൂരിൽ മരിച്ച പ്രഥമാധ്യാപകന് പരീക്ഷാ ഡ്യൂട്ടി; വിദ്യാഭ്യാസ വകുപ്പിന് ഗുരുതര വീഴ്ച
കണ്ണൂർ: മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച യു.പി സ്‌കൂള്‍ പ്രഥമാധ്യാപകന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാജോലി നല്‍കി ഉത്തരവ്.ജനുവരി 19-ന് അന്തരിച്ച പാലത്തായി യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാറോള്‍ സായിസദനത്തില്‍
Read More