ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് 15 മില്യണ്‍ ദിര്‍ഹം മലയാളിക്ക്
ബി ഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.ഷാർജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വിബീഷ് പള്ളിയാളിയാണ് വിജയി.നാല് സുഹൃത്തുക്കള്‍ക്കൊപ്പം
Read More