മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും എസ്‌ഐആർ നടപടികള്‍ പരിശോധിക്കാനുമായാണ് മൂന്ന് ദിനം നീളുന്ന സന്ദര്‍ശനം.വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെത്തുന്ന
Read More