മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവും ഭർതൃസഹോദരി ഭർത്താവും
ഗുജറാത്ത്:മ കന് ബീജത്തിന്‍റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവും ഭർതൃസഹോദരി ഭർത്താവും.ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. ക്രൂരകൃത്യത്തിന് യുവതിയുടെ ഭര്‍ത്താവും കൂട്ടുനിന്നതായാണ് റിപ്പോര്‍ട്ട്.
Read More