ശബരിമലയിലെ ദോഷങ്ങള്‍ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാര ക്രിയകള്‍ ആരംഭിച്ച് ദേവസ്വം ബോര്‍ഡ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും, കാസര്‍കോടും കുമാരമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജ നടന്നത്.
Read More