Author: webdesk

വാര്‍ത്തകള്‍

ഒൻപത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍മാര്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,

Read More
Latestകേരളം

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി

Read More
Latestകേരളം

താമരശ്ശേരി ചുരത്തിലും പാല്‍ചുരത്തിലും ഇന്നും നിയന്ത്രണം

കോഴിക്കോട്..കനത്ത മഴയില്‍ മണ്ണിടിഞ്ഞും മരം വീണും താമരശേരി, പാല്‍ച്ചുരങ്ങളിലെ ഗതാഗതം തടസപ്പെട്ടതിനാല്‍ ഒറ്റപ്പെട്ട് വയനാട്.ഇന്ന് (ഞാറാഴ്ച) ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നല്‍കി. ചുരം

Read More
Latestകേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം.യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു.മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ജാംനഗർ – തിരുനെല്‍വേലി എക്സ്പ്രസ്, സില്‍ച്ചർ –

Read More
Latestകേരളം

വീണ്ടും ന്യൂനമര്‍ദം:തീവ്രമഴ ഇന്നും തുടരും

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,

Read More
Latestകണ്ണൂര്‍കേരളം

ബോയ്സ് ടൗൺ -പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് (

Read More
Latestദേശീയം

ഏഴുവർഷത്തെ പ്രണയം, വിവാഹം ഒരുമാസം മുൻപ്; വാഹനാപകടത്തിൽ സൈനിക ഉദ്യോ​ഗസ്ഥൻ മരിച്ചു

ജയ്സാൽമേർ: വാഹനാപകടത്തിൽ സൈനിക ഉദ്യോ​ഗസ്ഥൻ മരിച്ചു. ജയ്സാൽമേർ സൈനിക താവളത്തിലെ മേജർ ഹംസ ആരിഫാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഹംസ ആരിഫും സഹപ്രവർത്തകരും

Read More
Latestകേരളം

അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദയാണ് മരിച്ചത്. കഴിഞ്ഞ 24നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോൾ

Read More
Latestകേരളം

കേരളത്തിൽ അതിതീവ്ര മഴ തുടരും; 9 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി

Read More
Latestദേശീയം

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം; ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളായ ദീപക്, ഭൂപീന്ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കെലം

Read More